Breaking News

ബേഡകത്തെ അഡീഷണൽ എസ് ഐ ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ


ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. കോളിച്ചാൽ  സ്വദേശി വിജയനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്റ്റേഷന് സമീപത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് എലിവിഷം കഴിച്ചത്.










No comments