Breaking News

കൊന്നക്കാട് സ്വദേശിയും നോവലിസ്റ്റുമായ അഖിലേഷ് പരമേശ്വർ തൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നും വെള്ളരിക്കുണ്ട് സഹൃദയ വായനശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി


കൊന്നക്കാട് സ്വദേശിയും നോവലിസ്റ്റുമായ അഖിലേഷ് പരമേശ്വർ തൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നും വെള്ളരിക്കുണ്ട് സഹൃദയ വായനശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി. എഴുത്തുകാരൻ ജിത്തു നായർ സന്നിഹിതനായി.

വായനശാല സെക്രട്ടറി വിനോദ് പന്നിത്തടം, പ്രസിഡണ്ട് ബി.വി രവീന്ദ്രൻ , ചന്ദ്രു വെള്ളരിക്കുണ്ട് ലൈബ്രേറിയൻ രജനി മുരളി എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

No comments