Breaking News

കരിന്തളം ഇടിച്ചൂടി മഞ്ഞടിയിൽ വീട്ടിൽ കെ വി ഇന്ദിര (78) നിര്യാതയായി


കരിന്തളം: ഇടിച്ചൂടി മഞ്ഞടിയിൽ വീട്ടിൽ കെ വി . ഇന്ദിര (78) അന്തരിച്ചു. ഭർത്താവ് പരേതനായ വിദ്യാധരൻ മാസ്റ്റർ.മകൻ:വിഷ്ണു പ്രസാദ് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് കണ്ണൂർ) മരുമകൾ: നിത്യ സപ്ലൈക്കോ മാവേലി സ്റ്റോർ (ചോംങ്കോട്).

No comments