വീട്ടിൽ അവശ നിലയിൽ കണ്ട ആൾ ആശുപത്രിയിൽ മരിച്ചു ഒടയംചാൽ ചെന്തളത്തെ ഗംഗാധരൻ 56 ആണ് മരിച്ചത്
ഒടയംചാൽ :വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ ആശുപത്രിയിൽ മരിച്ചു.ഒടയംചാൽ ചെന്തളം കോളനിയിലെ പരേതനായ കാരിയന്റെയും കമ്മാടത്തിയുടെയും മകൻ ഗംഗാധരൻ 56 ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്കാണ് വീട്ടിൽ അവശ നിലയിൽ കണ്ടത്.ഉടൻ പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിച്ചു.സഹോദരങ്ങൾ: രാജൻ, ലക്ഷ്മി, ജാനകി, പരേതനായ ഗോപാലൻ.
No comments