Breaking News

കണ്ണൂർ യൂണിവേഴ്സിറ്റി ബി എസ് സി മാത്തമാറ്റിക്സ് ഹോണേഴ്സിൽ ഒന്നാം റാങ്ക് നേടി ചിറ്റാരിക്കാൽ സ്വദേശി


ചിറ്റാരിക്കാൽ : മലയോരത്തിനെ അഭിമാനമായി അലക്സ് ടോം വേലംകുന്നേൽ . കണ്ണൂർ യൂണിവേഴ്സിറ്റി ബി എസ് സി മാത്തമാറ്റിക്സ് ഹോണേഴ്സിൽ ഫസ്റ്റ് റാങ്ക് ഈ തവണ ചിറ്റാരിക്കാൽ സ്വദേശിക്ക് ലഭിച്ചു . ചിറ്റാരിക്കാൽ ഗോക്കടവ് സ്വദേശി അലക്സ് ടോം വേലംകുന്നേൽ ആണ് റാങ്ക് ജേതാവ്. വേലംകുന്നേൽ ടോം  , ഷിജി ദബതികളുടെ മൂന്ന് മക്കളിൽ ഇളയ ആളാണ് അലക്സ്. സഹോദരങ്ങൾ: അലൻ, ആൽബിൻ ,

അലക്സ് തലശേരി അതിരൂപത മൈനർ സെമിനാരിയിലെ വൈദിക വിദ്യാർത്ഥിയാണ് '


No comments