Breaking News

ചായ്യോത്ത് ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ചായ്യോം : ചായ്യോത്ത് ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചായ്യോത്ത് പള്ളിയത്തെ പി.വി സുഭാഷ് (46) നെയാണ്
വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
പരേതനായ ഭരതൻ്റയും പി.സുശീലയുടേയും മകനാണ്. ഭാര്യ സ്വാതി
സഹോദരങ്ങൾ സുധീരൻ പി.വി, സിന്ധു പി.വി

No comments