Breaking News

ഇടത്തോട് പയാളത്തെ പുലിക്കോടൻ വീട്ടിൽ ഗോവിന്ദൻ (78) അന്തരിച്ചു

 


ഇടത്തോട് പയാളത്തെ പുലിക്കോടൻ വീട്ടിൽ ഗോവിന്ദൻ (78) അന്തരിച്ചു.  ഭാര്യ: വാഴക്കോടൻ വീട്ടിൽ നാരായണി മക്കൾ: സുരേന്ദ്രൻ, ലക്ഷ്മിക്കുട്ടി, ഉഷ മരുമക്കൾ: ജിഷ, ചന്ദ്രൻ സംസ്കാരം ഉച്ചയോടുകൂടി ഇടത്തോട് പയാളത്തെ വീട്ടുവളപ്പിൽ നടക്കും.

No comments