Breaking News

കുമ്പളയിൽ വൻ ലഹരിവേട്ട ; ലോറിയിൽ ഒളിപ്പിച്ച് കത്തുകയായിരുന്ന 40 ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പാൻ ഉത്പന്നങ്ങൾ പൊലീസ് പിടികൂടി


ദേശീയപാത കുമ്പളയില്‍ വന്‍ ലഹരിവേട്ട. എസ്‌ഐ വിപിനും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ ലോറിയില്‍ കടത്തുകയായിരുന്ന 40 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ ഡ്രൈവര്‍ മുഹമ്മദ് അന്‍വറിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു ലഹരിവേട്ട.

No comments