Breaking News

പുങ്ങംചാലിലെ മുഞ്ഞനാട്ട് ജെയിംസ് (53)(ബിജു) നിര്യാതനായി


പുങ്ങംചാൽ : പുങ്ങംചാലിലെ മുഞ്ഞനാട്ട്  ജെയിംസ്  (53)(ബിജു) നിര്യാതനായി . അടുക്കളക്കണ്ടം സെന്റ്ഫ്രാൻസിസ്  അസീസി ആശ്രമ ദേവാലയത്തിലെ കൈക്കാരൻ ആണ്..

മുഞ്ഞനാട്ട് ജേക്കബ്ബിന്റെയും ചിന്നമ്മയുടെയും മകനാണ്. 

ഭാര്യ : ഷെല്ലി. പുതിയ കുന്നേൽ കുടുബാംഗം  (പുഞ്ച ). മക്കൾ : ആൽബിൻ , അറ്റ്ലി , ആൻ മരിയ 

സഹോദരീ : സിസ്റ്റർ ജൂബി (ഡി. സി. പി. ബി സഭാഅംഗം ) സംസ്കാരം പിന്നീട്.

No comments