Breaking News

വെള്ളരികുണ്ടിലെ കോൺഗ്രസിന്റെ സജീവ മുഖമായിരുന്ന ഹരിപ്രസാദിന്റെ മൂന്നാം ചരമാവാർഷികം കൂരാംകുണ്ട് വാർഡ് കമ്മിറ്റി ആചരിച്ചു


വെള്ളരിക്കുണ്ട് : വെള്ളരികുണ്ട് കോൺഗ്രസിന്റെ സജീവ മുഖമായിരുന്ന ഹരിപ്രസാദിന്റെ മൂന്നാം ചരമാവാർഷികം കൂരാംകുണ്ട് വാർഡ് കമ്മിറ്റി അനുസ്മരിച്ചു. വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബെന്നി പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ബാബു കോഹിനൂർ അനുസ്മരണ പ്രഭാഷണം നടത്തി. കിനാനൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മനോജ്‌ തോമസ് , വാർഡ് മെമ്പർ സിൽവി ജോസഫ് , പ്രിയ ഹരിപ്രസാദ്  , ഷോബി ജോസഫ് , വിഎം ഷിഹാബ് , ബേബി കിഴക്ക്കുംകര , ജിജി കുന്നപ്പള്ളി , ബേബി വെള്ളംകുന്നേൽ , കെ പി ചന്ദ്രൻ , വിജി മോൻ , ജോസ് ചുവലപറമ്പിൽ , കെ കെ ബേബി കൈതകുളം , റോയിച്ചൻ , ഷാജി പ്ലാത്തോട്ടം എന്നിവർ പങ്കെടുത്തു 

No comments