Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീതി സാഹിബ്‌ എക്‌സലൻസ് അവാർഡ് പ്രോഗ്രാം സംഘടിപ്പിച്ചു


പെരുമ്പട്ട:  വെസ്റ്റ് എളേരി പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ കെ.എം.സി.സിയുമായി സഹകരിച്ച് മെറിറ്റ് ഡേ   പ്രോഗ്രാം പെരുമ്പട്ട ബാഫഖി സൗധത്തിൽ സംഘടിപ്പിച്ചു.

  മുസ്‌ലിം  ലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഹമ്മദ് ഗുരുക്കൾ ഉൽഘാടനം ചെയ്തു,  എം എസ് എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുബഷിർ മൗക്കോട് സ്വാഗതഭാഷണം നടത്തി.  വൈസ് പ്രസിഡന്റ്‌ ശാക്കിർ മേലടുക്കം അധ്യക്ഷത വഹിച്ചു .വർത്തമാന കാല വിദ്യാഭ്യാസ ചുറ്റുപാടുകളെയും വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ആശയങ്ങളുമായി കണ്ണൂർ യൂണിവേഴ്സിറ്റി എം.എ അറബിക് റാങ്ക് ഹോൾഡർ  പി. കെ.സി മിസ്രിയ്യ വഫിയ്യ വിദ്യാർത്ഥികളുമായി സംവദിച്ചു .

ജില്ലാ എം എസ് എഫ് വൈസ് പ്രസിഡന്റ്‌ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി എൻ പി അബ്ദുൽ റഹ്മാൻ മാസ്റ്റർ, യൂത്ത് ലീഗ് പ്രസിഡന്റ് മുസ്തഫ മൗലവി , വനിതലീഗ് പ്രസിഡന്റ്‌ സുബൈദ ഓട്ടപ്പടവ്, മണ്ഡലം എം എസ് എഫ് വൈസ് പ്രസിഡന്റ്‌ ത്വൽഹത് പെരുമ്പട്ട, ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഉസ്മാൻ എം, ജന സെക്രട്ടറി ഹനീഫ ഹരിത ജില്ലാ വൈസ് പ്രസിഡന്റ്‌ നഫീസത്ത്‌ പി കെ സി,ഫൗസിയ അസ്‌ലം, ഷംല, ഫവാസ്.എംസി, റംഷീദ് സംസാരിച്ചു പഞ്ചായത്ത്‌ എം എസ് എഫ് സെക്രട്ടറി മഹാദിർ ഇമ്തിയാ

No comments