ഒടയംചാൽ : യു.ഡി.എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ അബ്രഹാം തോണക്കര 65 അന്തരിച്ചു. കോടോം കാഞ്ഞിരടുക്കം തടിയൻ വളപ്പ് സ്വദേശിയാണ്. അർബുദ ബാധിതനായി ചികിൽസയിലായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറി ആണ്. മൃതദേഹം കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിലാണുള്ളത്.
No comments