Breaking News

ബിരിക്കുളം കൂടോൽ ജനശ്രീ 16ാം വാർഷികവും കുടുംബ സംഗമവും നടത്തി


ബിരിക്കുളം :  കൂടോൽ ജനശ്രീ 16ാം വാർഷികവും കുടുംബ സംഗമവും നടത്തി. നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ടിൽ വെച്ച് നടന്ന പരിപാടിയിൽ ഷാജി കെ സി സ്വാഗതം പറഞ്ഞു. രാജൻ വി എം  അദ്ധ്യക്ഷത വഹിച്ചു. ദാമോദരൻ സി വി , വിജയൻ പി  , രഞ്ജു അനിൽ എന്നിവർ സംസാരിച്ചു.

No comments