Breaking News

കമ്പല്ലൂരിൽ യുവാവിനെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു


ചിറ്റാരിക്കൽ: ബന്ധുവിനെ മോശമായി പറഞ്ഞതിനെ കുറിച്ച് അന്വേഷിച്ച യുവാവിനെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. കമ്പല്ലൂർ ബെഡൂർ മുക്കിലെ കൂലേരി ഹൗസിൽ പ്രശാന്ത്( 42) നെയാണ് ബഡൂർ മുക്കിലെ അനീഷ് 40 ബിയർ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത് സംഭവത്തിൽ അനീഷിനെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു.

No comments