Breaking News

കൊളംമ്പോ അത്‌ലറ്റിക് മീറ്റ്: കരിന്തളത്തെ താര ദമ്പതികൾക്ക് സ്വീകരണം നൽകി


വെള്ളരിക്കുണ്ട് : ശ്രീലങ്കയിൽ നടന്ന അന്തരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡലും വെള്ളിമെഡലും നേടി നാടിന്റെ അഭിനങ്ങളായ കരിന്തളത്ത ദമ്പതികാളായ ശ്രുതിയേയും ബിജുവിനേയും കാഞ്ഞങ്ങാട് റെയിവേ സ്റ്റേഷനിൽ വെച്ച് ജനശ്രി സുസ്ഥിര വികസനമിഷൻ കരിന്തളം കണ്ണോത്ത്  || സ്വീകരണം നൽകി. ശ്രുതി ഗോൾഡ് മെഡലും ബിജു സിൽവർ മെഡലും നേടിയിരുന്നു. ബിജു ജനശ്രി സുസ്ഥിര വികസന മിഷൻ കണ്ണോത്ത് II  മെമ്പർ ആണ് . ചെയർമാൻ എം.പി പത്മനാഭൻ, ട്രഷർ സി.വി രാജൻ മെമ്പർമാരായ ശശികുമാർ കെ.വി. പുഷ്പലത, പ്രജീഷ് സി, പി.പവിത്രൻ എന്നിവർ സംബന്ധിച്ചു.

No comments