Breaking News

ടാപ്പിംഗ് തൊഴിലാളി ഡങ്കിപ്പനി ബാധിച്ച് മരിച്ചു

കാസർകോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായി രുന്ന ടാപ്പിംഗ് തൊഴിലാളി ആശുപത്രിയിലേക്കുള്ള വ ഴി മധ്യേ ആംബുലൻസിൽ മരിച്ചു. വിവരമറിഞ്ഞ് പത്തനം തിട്ടയിൽ നിന്നുള്ള ബന്ധു ക്കൾ കാസർകോട്ടെത്തി. പ ത്തനംതിട്ട, തട്ടാക്കുടി, വ ലിയക്കൽ വീട്ടിൽ മോഹ നൻ-ഗോമതി ദമ്പതികളു മകൻ ഒ.എം ഷി ബുവാണ് (44)മരണപ്പെട്ടത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറുവർഷമായി കർണ്ണാടക, വിട്ലയിലെ ഒരു റബ്ബർ തോ ട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. പനി ബാധിച്ചതി നെത്തുടർന്ന് വിട്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരു ന്നു. നില ഗുരുതരമായതിനെത്തുടർന്നാണ് ഷിബുവിന്റെ താൽ പര്യപ്രകാരം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പ മരണം സംഭവിച്ചു. വിവരമറിഞ്ഞ് പത്തനംതിട്ടയിൽ നിന്നു ള്ള ബന്ധുക്കൾ കാസർകോട്ടെത്തിയിട്ടുണ്ട്. മരണം സംഭവി ച്ച വിവരം വി പോലീസിനെ അറിയിച്ചു.

സിബി, സിജു എന്നിവരാണ് ഷിബുവിന്റെ സഹോദരങ്ങൾ.

No comments