Breaking News

മാധ്യമ പ്രവര്‍ത്തകന്‍ കാരവല്‍ അബ്ദുള്ള ചികിത്സയ്ക്കായി സഹായം തേടുന്നു


ഒരു വ്യാഴവട്ടക്കാലമായി കുമ്പളയിലെ മാധ്യമ പ്രവര്‍ത്തന രംഗത്ത് കര്‍മ്മനിരതനായിരുന്ന കാരവല്‍ അബ്ദുള്ള വൃക്കരോഗ ബാധയെത്തുടര്‍ന്ന് ചികിത്സയിലാണ്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ എത്രയും വേഗത്തില്‍ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഭീമമായ തുക ചെലവ് വരുന്ന ഈ ശസ്ത്രക്രിയ നടത്താനായി ഉദാരമതികളുടെ കനിവ് തേടുകയാണ് അബ്ദുള്ളയും കുടുംബവും.


കാനറ ബാങ്ക് കുമ്പള, AC/NO: 110179038769

IFSC CODE : CNRB 0014206

ഗൂഗിള്‍ പേ/ഫോണ്‍ പേ 8590216232, 9947188385


No comments