Breaking News

റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ നേതൃത്വത്തിൽ പാതയോരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


റാണിപുരം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി റാണിപുരം പാതയോരത്ത് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൂടാതെ ജല സ്രോതസുകൾ വൃത്തിയാക്കുകയും ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഐവിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഷൈൻ ജേക്കബ്ബ്, ഷാജി ചാരാത്ത്, വി എം അബ്രഹാം , ജോയി ജോസഫ് എന്നിവർ നേതൃത്വം നല്കി.

No comments