അളവിൽ കൂടുതൽ വിദേശ മദ്യവുമായി രണ്ടുപേരെ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടി
വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശ മദ്യവുമായി രണ്ടുപേരെ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടി .രേഖകൾ ഇല്ലാതെ അളവിൽ കൂടുതൽ മദ്യവുമായി വെള്ളരിക്കുണ്ട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന കമ്പലൂർ സ്വദേശി മനുവിനെ പോലീസ് പിടികൂടി ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും 9 ലിറ്റർ മദ്യം പിടിച്ചെടുത്തു .മറ്റൊരു സംഭവത്തിൽ വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരത്തു നിൽക്കുകയായിരുന്ന ബാനം സ്വദേശി ബിജുവിന്റെ കയ്യിന്ന് നിന്നും അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്തു .
No comments