Breaking News

ജില്ലയിൽ മഴക്കെടുതി ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു


കാഞ്ഞങ്ങാട് : ജില്ലയിൽ മഴക്കെടുതി ഭീഷണി നേരിടുന്ന കുടുംബങ്ങളെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഹോസ്ദുർഗ് താലൂക്കിൽ പേരോൽ വില്ലേജിൽ പോടോതുരുത്തിയിൽ തേജസ്വിനി പുഴയിൽ നിന്ന് വെള്ളം കയറിയതിനാൽ 5 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്.

ചാത്തമത്ത്  7കുടുംബങ്ങൾ ബന്ധുവീടുകളിക്ക് മാറി താമസിച്ചിട്ടുണ്ട് 

1 കുടുംബത്തിലെ 4പേരെ ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലുള്ള ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്

No comments