കാസർകോട് : സംസ്ഥാന ബധിര ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധികരിക്കുന്നതിന് മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി സെക്ഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 18 വയസ്സിന് താഴെയുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ ജൂലായ് 14 ഞായറാഴ്ച രാവിലെ 09:30 ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ബധിര അസോസിയേഷന്‍ ഓഫീസില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547179742
No comments