Breaking News

കനത്ത മഴ ; കാസർകോട് ജില്ലയിൽ റെഡ് അലെർട്ട്


കാഞ്ഞങ്ങാട് : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. സ്കൂളുകളടക്കം വിദ്യാലയങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ പ്രത്യേകിച്ച് മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

"

No comments