വെള്ളരിക്കുണ്ട് പന്നിത്തടത്ത് താമസിക്കുന്ന ക്ലാരമ്മ തോമസ് (92) നിര്യാതയായി
വെള്ളരിക്കുണ്ട് പന്നിത്തടത്ത് താമസിക്കുന്ന ക്ലാരമ്മ തോമസ് (92) നിര്യാതയായി. ഭർത്താവ് പരേതനായ തോമസ് പാലക്കംതൊട്ടിയിൽ കടപ്പൂർ ,ഏറ്റുമാനൂർ
മക്കൾ : പരേതനായ പി റ്റി ജോസഫ്, പി റ്റി ചാക്കോ (ചാക്കോച്ചി ഓട്ടോ ), പി റ്റി ബാബു (ദുബായ് )
ഭൗതിക ശരീരം ഇന്ന് (21-08-2024) രാവിലെ 10.30 ന് പന്നിത്തടത്തു ള്ള ഭവനത്തിൽ നിന്ന് പാലയിലേക്ക് കൊണ്ട് പോകുന്നതും,
സംസ്‍കാരം 22-08-2024ന് ഉച്ചയ്ക്ക് 2 മണിക്ക് കടപ്പൂർ ഉള്ള പാലക്കംതൊട്ടിയിൽ ഭവനത്തിൽ ആരംഭിച്ചു സെൻറ് ജോസഫ് ചർച്ച് കൂടല്ലൂർ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതും ആണ്
No comments