മുൻ ഡിവൈഎസ്പി ബങ്കളം സ്വദേശി പി. സുകുമാരൻ ബിജെപിയിൽ ചേർന്നു
കണ്ണൂർ: റിട്ട. ഡി വൈ.എസ്പി. പി. സുകുമാരൻ ബിജെപിയിൽ അംഗത്വമെടുത്തു. കണ്ണൂർ ജില്ലാ ആഫീസിൽ നടന്ന ചടങ്ങിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹ സമിതി അംഗവുമായ കുമ്മനം രാജശേഖരൻ സ്വാഗതം ചെയ്തു.
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഷുക്കൂർ വധകേസ്, ഫസൽ വധ കേസ് തുടങ്ങിയ നിരവധി കേസ്സുകൾ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനാണ് പി.സുകുമാരൻ
No comments