Breaking News

മാലോം കാര്യോട്ട്ചാലിൽ തോട്ടിൽ അലക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും സ്വർണമാല പിടിച്ചു പറിച്ചു


വെള്ളരിക്കുണ്ട് : തോട്ടിൽ അലക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും ഒരു പവൻ തൂക്കം വരുന്ന സ്വർണമാല പിടിച്ചു പറിച്ചു. മാലോം കാര്യോട്ട് ചാലിലെ അരുൺ ജോസിൻറെ ഭാര്യ മഞ്ജു ജോസിൻറെ 34 കഴുത്തിൽ നിന്നു മാണ് അജ്ഞാതൻ ആ ഭരണം പൊട്ടിച്ച് കടന്നു കളഞ്ഞത്. വീടിന് സമീപം തോട്ടിൽ തുണി അലക്കി കൊണ്ടിരിക്കെയാണ് സംഭവം. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.

No comments