Breaking News

മൗക്കോട് മേലടുക്കം സ്വദേശിനിയായ വീട്ടമ്മ കുഴഞ്ഞു വീണു മരണപ്പെട്ടു


കുന്നുംകൈ : മൗക്കോട് മേലടുക്കം സ്വദേശിനിയായ വീട്ടമ്മ കുഴഞ്ഞു വീണു മരണപ്പെട്ടു . മൗക്കോട് മേലടുക്കം മoത്തിപറമ്പിൽ എം എം  ജെയിംസിൻ്റെ ഭാര്യ കുഞ്ഞുമോൾ (49 ) ആണ് മരണപ്പെട്ടത് .മാതാപിതാക്കൾ പരേതരായ പുതുപറമ്പിൽ ചാക്കോ , ശോശാമ്മ.

മക്കൾ : നീതു, നിഷ, നിധിൻ

മരുമക്കൾ: വിൻസെൻ്റ് പറമ്പ, ജിന്റോ 

സഹോദരങ്ങൾ : ജോയ് പാല, ആൻറണി, മാത്യു, അന്നക്കുട്ടി, മേരി, മോളി, ആനി കമ്പലൂർ


No comments