Breaking News

പാണത്തൂർ കരിക്കെ തോട്ടം സ്വദേശിക്ക് കിഡ്നി മാറ്റിവെക്കാൻ വേണ്ടത് 30 ലക്ഷം നല്ല മനസ്സുകളുടെ സഹായം തേടുന്നു


പാണത്തൂർ : തോട്ടം കരിക്കെ സ്വദേശിയായ സി എച്ച് അബ്ദുല്ലയുടെ മകൻ സിഎ മുഹമ്മദ് കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് മാസങ്ങളായി ചികിത്സയിൽ. നിലവിൽ അദ്ദേഹത്തിന്റെ രണ്ട് കിഡ്നിയും പ്രവർത്തനരഹിതമാണ്.   കിഡ്നി മാറ്റിവെക്കണമെങ്കിൽ  ഡോക്ടർമാർ നിർദ്ദേശിച്ചത് ഏകദേശം 30 ലക്ഷത്തോളം രൂപയാണ്. വളരെ പാവപ്പെട്ട കുടുംബത്തിൽപ്പെട്ട, വാടക വീട്ടിൽ താമസക്കാരനുമായ മുഹമ്മദിന്റെ തുടർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുകയാണ്. തോട്ടം ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചികിത്സ നിധിയിലേക്ക് സന്മനസ്സരുടെ സഹായം പ്രതീക്ഷിക്കുന്നു.

സഹായം അയക്കേണ്ട അക്കൗണ്ട് നമ്പർ താഴെ ചേർക്കുന്നു

NAME. MOHAMMED. CA

(BANK. CANARA BANK)

BRANCH. KANHANGAD

AC NO.  0724101092285

IFC CODE. CNRB0000724


 * phonepe

9048086149,7736856149)


No comments