Breaking News

ചായ്യോത്ത് സ്ക്കൂളിൽ കള്ളൻ കയറി സിസിടിവി ക്യാമറകൾ മോഷ്ടിച്ചു


ചായ്യോം : ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം രാത്രി കള്ളൻ കയറി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചു സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ കെ സന്തോഷിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

No comments