ചിറ്റാരിക്കാൽ കാവുംതലയിലെ കോയിക്കര വർഗീസ് (84) നിര്യാതനായി. മക്കൾ: റോയ്, സിബി, സിനി, റോമി. മരുമക്കൾ : മേബിൾ, ബിജോ, സെബാസ്റ്റ്യൻ.സംസ്ക്കാര ശുശ്രൂഷകൾ നാളെ (24 / 9/ 2024) ചൊവ്വാഴ്ച്ച രാവിലെ 10.30 ന് കാവുന്തല സെൻ്റ് ജോസഫ് ചർച്ചിൽ
No comments