ഭീമനടി : പുരയിടത്തിൽ പി.ജെ. ഉലഹന്നാൻ (68) അന്തരിച്ചു.സംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 4-ന് ഭീമനടി ക്രിസ്തുരാജാ പള്ളിയിൽ .ഭാര്യ വത്സമ്മ.മക്കൾ - ദീപ ,ഡിനു, ദീപക്, മനു മരുമക്കൾ - ഫിലാൻസ് ,ബിനി.
No comments