കാക്കടവ് അരിയൻകല്ല് ഇളമ്പാടിയിൽ ഏ.കെ അലീമ (70 )അന്തരിച്ചു
കാക്കടവ് : അരിയൻകല്ല് ഇളമ്പാടിയിൽ ഏ.കെ അലീമ (70 )അന്തരിച്ചു .പരേതനായ അബ്ദുള്ളയാണ് ഭർത്താവ് മക്കൾ: സബൂറ, ഏ. കെ. സലീം (സൗദി), റഷീദ, റംല, ഷായിന, റുബീന, എ.കെ ഖലീൽ (ശാഖ എസ്കെ.എസ്.എസ്.എഫ്. പ്രസിഡണ്ട്) , ഷാനിബ.
മരുമക്കൾ : പി.എ.മുസ്തഫ (അരിയൻകല്ല്,) റൈഹാനത്ത് (ചന്തേര), അഹ്‌മദ്( മംഗളൂർ), റഷീദ് (കുന്നുംകൈ), ശംസുദ്ദീൻ (കൊല്ലാട), നസീറ (ബെഡൂർ)ഒ.ടി. ഫൈസൽ , പരേതനായ അസീസ് .
No comments