Breaking News

ഭീമനടി കൂവപ്പാറയിലെ കെ പി രാജീവൻ (52) അന്തരിച്ചു


ഭീമനടി :  കൂവപ്പാറയിലെ കെ പി രാജീവൻ (52) അന്തരിച്ചു. ഭാര്യ: പരേതയായ അശ്വതി. മക്കൾ: ആരോമൽ, ആര്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

No comments