പരപ്പ കോളംകുളം കണ്ടാരപള്ളിയിൽ ജോണി (74 ) നിര്യാതനായി
കോളംകുളം : കണ്ടാരപ്പള്ളിൽ ജോൺ - 74 അന്തരിച്ചു. ഭാര്യ അന്നമ്മ, കൂവയ്ക്കൽ കുടുംബാംഗം -പേരാവൂർ. മക്കൾ: ബൈജു പരപ്പ, ബിജിഎറണാകുളം,ബിറ്റ്സി പരപ്പ, ഷൈജു കോളം കുളം, മരുമക്കൾ: ബിന്ദു പാരിയ്ക്കപ്പള്ളി, ഷാജി എറണാകുളം, ജോർജ് ഒമാൻ, പ്രിയ കോളംകുളം
സഹോദരങ്ങൾ: പരേതനായ ജോസ് ചെമ്പേരി , ജോർജ്ജ് അരീക്കാമല,സാജു പരിയാരം, പയസ് മരിയാ ഹോട്ടൽചെമ്പേരി , പരേതനായ ബെന്നി ഏറ്റുപാറ - സംസ്കാര ചടങ്ങ് വ്യാഴാഴ്ച 2 മണിക്ക് ലിറ്റിൽ ഫ്ളവർ ചർച്ച് ബിരിക്കുളത്ത്
No comments