Breaking News

കൊല്ലംപാറ കിളിയളം മെട്ടക്കുന്ന് എൻ കല്യാണിയമ്മ ( 85) നിര്യാതയായി


കൊല്ലംപാറ : കിളിയളം മെട്ടക്കുന്ന് എൻ കല്യാണിയമ്മ ( 85) നിര്യാതയായി .മക്കൾ എൻ നിർമ്മല, എൻ ദിനേശൻ (മലബാർ സിമെൻ്റ്സ് പാലക്കാട്), മരുമക്കൾ രാഘവൻ എം ,ഉഷ കെ എസ്സ്. സഹോദരങ്ങൾ ചിരുത, മാധവി, കുഞ്ഞിപ്പെണ്ണ് പരേതനായ അമ്പൂഞ്ഞി

No comments