ബേഡകം സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറ്റിൽ
ബേഡകം: സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ .കുണ്ടംകുഴി ഗവ ഹയർ സെക്കന്ററി സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിനി അശ്വിതിയാണ് മരിച്ചത്.
കാമലത്തെ എം ബാലകൃഷ്ണൻ - സതി എന്നിവരുടെ മകളാണ് . ഇന്നലെ രാവിലെ സ്കൂളിൽ പോകാൻ വേണ്ടി വിട്ടിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനി സ്കൂളിൽ എത്തിയിരുന്നില്ല.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ മൃതദേഹം വീടിന് സമീപമുളള കിണറ്റിൽ രാത്രിയോടെ കണ്ടെത്തി. മൃതദേഹം കാസർകോട് ജനറൽ ആ സ്പത്രിയിൽ .
അശ്വിതിയുടെ മരണത്തിൽ അനുശോചിച്ച് ഇന്ന് സ്കൂളിന് അവധി നൽകി
No comments