ഇന്റർനാഷണൽ സിമ്പോസിയത്തിൽ റിസർച്ച് പേപ്പർ അവതരിപ്പിക്കാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് പരപ്പ സ്വദേശി ശ്യാം പ്രകാശ്
വെള്ളരിക്കുണ്ട് : മലയോരത്തിന് അഭിമാനമായി ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ മാൾട്ട യൂണിവേഴ്സിറ്റി പെർഫോമിങ് ഡിപ്പാർട്മെന്റും, എസ് വേൾഡും ചേർന്ന് നടത്തുന്ന ഇന്റർനാഷണൽ സിമ്പോസിയത്തിൽ റിസർച് പേപ്പർ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് പരപ്പ സ്വദേശിക്ക്. ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത് പരപ്പ സ്വദേശി ശ്യാം പ്രകാശിന്റെ റിസർച്ച് പേപ്പറാണ് . നവംബർ മാസം ഓൺലൈൻ ആയി നടക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സെമിനാറിൽ ശ്യാം പ്രകാശ് ഗവേഷണ പ്രബന്ധം അവതരിപ്പിക്കും.
No comments