കാസറഗോഡ് : 1.72 ഗ്രാം എം ഡി എം എ യുമായി മേൽപറമ്പ് കട്ടക്കല്ലിൽ താമസിക്കുന്ന അടൂർ പല്ലങ്കോട് സ്വദേശി മുഹമ്മദ് ഷബാദ് എം എ (30) കാസറഗോഡ് പോലീസിന്റെ പിടിയിലായി .
കാസറഗോഡ് ഇൻസ്പെകർ നളിനാക്ഷൻ പി യുടെ നേതൃത്വത്തിൽ എ എസ് ഐ ജിനചന്ദ്രൻ എസ് സി പി ഒ ലിനീഷ് സി പി ഒ രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
No comments