Breaking News

വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും വിദേശ മദ്യവും, പുകയില ഉത്പനങ്ങളുമായി രണ്ടുപേർ പിടിയിൽ


വെള്ളരിക്കുണ്ട് : വിത്യസ്ത സംഭവങ്ങളിൽ വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും മദ്യവും, പുകയില ഉത്പനങ്ങളുമായി രണ്ടുപേർ പിടിയിൽ. വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് അളവിൽ കൂടുതൽ മദ്യവുമായി ഭീമനടി സ്വദേശി സജി പിടിയിലായി. മറ്റൊരു സംഭവത്തിൽ വില്പനക്കായി കൈവശം സൂക്ഷിച്ച "കൂൾ ലിപ് " പുകയില ഉൽപ്പനവുമായി ആൽബിൻ എന്ന യുവാവും പിടിയിലായി. രണ്ട് പേർക്കെതിരെയും പോലീസ് കേസ് എടുത്തു

No comments