കരിന്തളം ശ്രീ കളരിയാൽ ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം 2024 ഒക്ടോബർ 11, 12 ,13 തീയതികളിൽ
കരിന്തളം : കരിന്തളം ശ്രീ കളരിയാൽ ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം 2024 ഒക്ടോബർ 11, 12 ,13 തീയതികളിൽ നടക്കും .
ഒക്ടോബർ 11 വെള്ളി രാവിലെ 6 ന് ഗണപതിഹോമം ,7 മണിക്ക് ഉഷപൂജ 12 മണിക്ക് ഗ്രന്ഥ പൂജ വൈകുന്നേരം 6 മണിക്ക് ദീപാരാധന
ഒക്ടോബർ 12 ശനി രാവിലെ 6 ന് ഗണപതിഹോമം 7 മണിക്ക് ഉഷപൂജ 12 മണിക്ക് ഉച്ചപൂജ ,വാഹന പൂജ , ആയുധപൂജ വൈകുന്നേരം 6 മണിക്ക് ദീപാരധന
ഒക്ടോബർ 13 ഞായർ രാവിലെ 6 മണിക്ക് ഗണപതി ഹോമം6.30 ന് ഉഷ പൂജ 7 മണിക്ക് വാഹന പൂജ 9 മണിക്ക് ശ്രീ പരപ്പ ബാലൻ മാസ്റ്ററുടെ കാർമികത്വത്തിൽ വിദ്യാരംഭം ( കുട്ടികളെ എഴുത്തിരുത്തൽ )
10 മണിക്ക് പ്രസാദ വിതരണം 12 മണിക്ക് ഉച്ച പൂജ രാത്രി 8 മണി അത്താഴ പൂജ
ഗണപതി ഹോമം, വിദ്യാരംഭം എന്നിവയ്ക്ക് ഉള്ള രജിസ്ട്രേഷൻ ആരംഭിച്ചു mob 9447393128
No comments