നീലേശ്വരം : 52 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.നീലേശ്വരം തൈക്കടപ്പുറത്തെ സനൂപിനെയാണ് നീലേശ്വരം റെയിഞ്ചിലെ എക്സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖും സംഘവും പിടികൂടിയത്.പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരക്കൽ , പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മനീഷ് കുമാർ എം പി , സിവിൽ എക്സൈസ് ഓഫീസർമാരായ ദിനൂപ്. കെ , നസറുദ്ധീൻ എ കെ,ശൈലേഷ് കുമാർ.പി,സീനിയർ ഗ്രേഡ് ഡ്രൈവർ രാജീവൻ.പി എന്നിവർ സംഘത്തിലുണ്ടായിരുന്നു
No comments