Breaking News

കാസർകോട് ശിശു സംരക്ഷണ യൂണിറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കാസർകോട് : വനിതാശിശു വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് ശിശു സംരക്ഷണ യൂണിറ്റിലേക്ക് താഴെ പറയും തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. .

പ്രൊജക്റ്റ്‌കോ- ഓര്‍ഡിനേറ്റര്‍  (ചൈല്‍ഡ്‌ഹെല്‌പ്ലൈന്‍),

 ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ജില്ലാശിശുസംരക്ഷണയൂണിറ്റ്)

. കൗണ്‍സിലര്‍ (ഗവ: ചില്‍ഡ്രന്‍സ ഹോം പരവനടുക്കം)

 കൗണ്‍സിലര്‍ (ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്)

എന്നീ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടയമനഠ നടത്തുഠ.

 അപേക്ഷകര്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ പതിനാറിന് വൈകുന്നേരഠ അഞ്ചിനകഠ ജില്ലാ ശിശു സഠരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സഠരക്ഷണ യൂണിറ്റ്, സിവില്‍ സ്‌റ്റേഷന്‍, രണ്ടാഠ നില വിദ്യാനഗര്‍, കാസര്‍കോട് - 671123 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അയക്കാം.

വിശദ വിവരങ്ങള്‍ക്ക് : www.wcd.kerala.gov.in

No comments