പരപ്പ ക്ലായിക്കോട് സ്വദേശി മുഹമ്മദ് (60) മരണപ്പെട്ടു
പരപ്പ : ഹൃദയാഘാതം മൂലം മരണപ്പെട്ടു.പരപ്പ ക്ലായിക്കോട് മദ്രസയ്ക്ക് അടുത്ത് താമസിക്കുന്ന മുഹമ്മദ് (60) ഇന്ന് കാസർകോട്ട് ഹോസ്പിറ്റലിൽ ചികിത്സക്കിടെ മരിച്ചത്. പരപ്പ യിലെ റോയൽ ചിക്കൻ സെന്ററിലെ ജീവനക്കാരനായിരുന്നു.
ഭാര്യ,ആസിയ
മക്കൾ.. ഷെഫീഖ് , ഷബീർ ( ദുബായ്), ഹാരിസ് ( ദുബായ് ), ബുഷറ , ജുനൈദ് , ഇഹ്റാന , മുഹസീന...
സഹോദരങ്ങൾ.
ആമിന
റസാക്ക്
അമീർ അലി..
കബറടക്കം,. ഇന്ന് വൈകുന്നേരം ക്ലായിക്കോട് ജുമാ മസ്ജിദിൽ
No comments