Breaking News

മാൾട്ടയിൽ വെച്ച് ബങ്കളം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു;  മാധ്യമ പ്രവർത്തകൻ സേതു ബങ്കളത്തിന്റെ മകനാണ്


നീലേശ്വരം: യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാധ്യമ പ്രവർത്തകൻ സേതു ബങ്കളത്തിന്റെ മകൻ കെ വി സബിനേഷ് (33) ആണ് മാൾട്ടയിൽ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ അന്തരിച്ചത്. ഏതാനും വർഷമായി മാൾട്ടയിൽ ഒരു കമ്പനിയിൽ മാനേജ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അവധി കഴിഞ്ഞ് മെയ് മാസത്തിലാണ് തിരിച്ച് പോയത്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി പുരോഗമിക്കുന്നു. യമുനയാണ് അമ്മ. സഹോദരി: അളക(വൺഇന്ത്യ.

No comments