Breaking News

വെള്ളരിക്കുണ്ട് ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവർ മാവുള്ളാൽ സ്വദേശി വേലിക്കകത്ത് സിജോ നിര്യാതനായി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ റിക്ഷ ഡ്രൈവർ മാവുള്ളാൽ സ്വദേശി വേലിക്കകത്ത് സിജോ (48) മരണപ്പെട്ടു. വെള്ളരിക്കുണ്ട് തെക്കേബസാറിൽ വെച്ചു വാഹന അപകടം സംഭവിച്ചു ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. 

ഭാര്യ : ഷിജി, മക്കൾ : തോമസ്, ആൻസ് മരിയ 

സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയത്തിൽ നടക്കും

No comments