Breaking News

നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക മാവുങ്കാലിലെ കെ.സ്മിത ദേവദാസ്(44) അന്തരിച്ചു


കാഞ്ഞങ്ങാട് : നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക മാവുങ്കാലിലെ
കെ.സ്മിത ദേവദാസ്(44) അന്തരിച്ചു. പുഷ്പയുടെയും പരേതനായ വി.കുഞ്ഞിരാമന്റെയും മകളാണ്. ഭർത്താവ്: ദേവദാസ് (അധ്യാപകൻ, ഗവ.എൽ.പി. സ്കൂൾ മാടായി സൗത്ത്). ഏകമകൾ: ദിയദാസ്(പ്ലസ് ടു വിദ്യാർത്ഥിനി). സഹോദരങ്ങൾ: ഡോ.ഗീത, സന്തോഷ് (കാനഡ).

No comments