Breaking News

ബൈക്കപകടം: 2 യുവാക്കൾ മരിച്ചു; പഞ്ചായത്ത് പ്രസിഡൻ്റിന് പരുക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിൽ പള്ളിക്കരയിലും മലപ്പുറത്ത് എടപ്പാളിലുമാണ് അപകടം 

എറണാകുളം പള്ളിക്കരയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവാണിയൂർ സ്വദേശി കിളിത്താറ്റിൽ റോജർ പോൾ ആണ് മരിച്ചത്. അപകടത്തിൽ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിനും പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്  നൽകും  മലപ്പുറം ആലൂർ സ്വദേശി ഷിനു എന്നിവരാണ് മരിച്ചത്.

No comments