ചീർക്കയം ജംഗ്ഷനിൽ സ്ഥാപിച്ച മിനിഹൈമാസ്റ്റ് ലൈറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ചീർക്കയം ജംഗ്ഷനിൽ കാസർഗോഡ് എം പി യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും വെസ്റ്റ് എളേരി പഞ്ചായത്തിൽ അനുവദിച്ച മിനിഹൈമാസ്റ്റ് ലൈറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉത്ഘാടനം ചെയ്തു. ചീർക്കയത്തിന് പുറമെ വെസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുളും എം പി ഇന്ന് ഉത്ഘാടനം ചെയ്യും.
No comments