Breaking News

ജില്ലാ കളക്ടറുടെ ഇൻറേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു


കാസർകോട് : ജില്ലാ കളക്ടറുടെ ഇൻറേൺഷിപ്പ്  പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 -24 വർഷം ബിരുദം/ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.  താഴെക്കൊടുത്ത ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.ഡിസംബർ  5 പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇൻറേൺഷിപ്പ്. ഇൻറേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജില്ലാ കളക്ടറുടെ സർട്ടിഫിക്കറ്റ് നൽകും. ജില്ലാ ഭരണസംവിധാനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ വിവിധ പദ്ധതികളുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കും.

https://tinyurl.com/DCIP-KASARAGOD

No comments