Breaking News

ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ ദിനം നവം: 25 ന് സംഘാടകസമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട് : ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ ദിനം നവം: 25 ന് വൈകു:4 മണിക്ക് മാലോത്ത് വെച്ച് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ ദിനം നവം: 25 ന്  രൂപികരണ യോഗം മാലോത്ത് വെച്ച് നടന്നു. യോഗം DYFI ബ്ലോക്ക് പ്രസിഡന്റ് ഗിരിഷിന്റെ അദ്യക്ഷതയിൽ സി പി ഐ എം എളേരി ഏരിയ സെക്രട്ടറി എ അപ്പുകുട്ടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ DYFI ജില്ലാ കമ്മിറ്റി അംഗം സി വി ഉണ്ണികൃഷ്ണൻ , പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ സ്കറിയ അബ്രാഹം, ടി കെ ചന്ദ്രമ്മ ടീച്ചർ, ടി പി തമ്പാൻ, പറമ്പ ലോകൽ സെക്രട്ടറി കെ കെ ഹരിദാസ് , മാലോം ലോക്കൽ സെക്രട്ടറി .കെ ദിനേശൻ ബ്ലോക്ക് സെക്രട്ടറി എം.എൻ പ്രാസാദ് ,എന്നിവർ സംസാരിച്ചു. മാലോം മേഖല സെക്രട്ടറി ശ്രീജിത്ത് സ്വാഗതം പറഞ്ഞു. 51 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.

ചെയർമാൻ: കെ. ദിനേശൻ

കൺവിനർ: ശ്രീജിത്ത്കുമാർ



No comments