ഭിന്നശേഷി മേഖലയിലെ പ്രവർത്തനം; ജില്ലാ ഭരണസംവിധാനത്തിന് പുരസ്‌കാരം
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനത്തിന് കാസര്‍ഗോഡ് ജില്ലാ ഭരണസംവിധാനത്തിന് പുരസ്‌കാരം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ ഉള്‍പ്പെടെ നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പുരസ്‌കാരം പ്രഖ്യാപിച്ചു.
No comments